ഫണ്ട് വിനിയോഗത്തിൽ മികവ് പുലര്‍ത്തി കെസി | OneIndia Malayalam

2018-12-19 304

alappuzha mp kc venugopal perfomance reportലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ആരെന്ന ചോദ്യത്തിന് ഒരുത്തരം മാത്രമേ യുഡിഎഫിനുള്ളൂ. അത് ദേശീയ നേതൃത്വത്തിലെ കരുത്തനായി മാറിയ കെസി വേണുഗോപാല്‍ തന്നെയാണ്. മൂന്നാം തവണയും ലോക്സഭയിലേക്ക് ഇല്ലെന്ന് കെസി ഒരിക്കല്‍ വ്യക്തമാക്കിയിരുന്നെങ്കിലും മാറുന്ന രാഷ്ട്രീയ സാഹചര്യത്തില്‍ തിരുമാനം മാറ്റുകയായിരുന്നു.